< Back
UAE
The children of officers who were martyred
UAE

രക്ഷാപ്രവർത്തനിടെ രക്തസാക്ഷികളായ ഉദ്യോഗസ്ഥരുടെ മക്കളെ ആദരിച്ചു

Web Desk
|
29 Sept 2023 12:41 AM IST

കിരീടാവകാശിയാണ് കുട്ടികളെ ആദരിച്ചത്

ദുബൈയിൽ രക്ഷാപ്രവർത്തനത്തിനിടെ രക്തസാക്ഷിത്വം വരിച്ച സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരുടെ മക്കൾക്ക് ആദരം.

ദുബൈ കിരീടാവകാശി ശൈഖ് ഹംദാനാണ് സിവിൽ ഡിഫൻസ് ആസ്ഥാനത്ത് എത്തി കുട്ടികളെ ആദരിച്ചത്. രക്തസാക്ഷികളുടെ സേവനത്തെ ദുബൈ ഒരിക്കലും മറക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

സിവിൽ ഡിഫൻസ് ആസ്ഥാനത്തെ പുതിയ സൗകര്യങ്ങളും കിരീടാകവാശി വിലയിരുത്തി.

Similar Posts