< Back
UAE
യു.എ.ഇയിൽ ഈദ്ഗാഹ് ഉണ്ടാകില്ല; പെരുന്നാൾ നമസ്കാരം പള്ളിക്കകത്ത് നിർവഹിക്കണം
UAE

യു.എ.ഇയിൽ ഈദ്ഗാഹ് ഉണ്ടാകില്ല; പെരുന്നാൾ നമസ്കാരം പള്ളിക്കകത്ത് നിർവഹിക്കണം

Web Desk
|
18 March 2026 1:58 AM IST

വിശ്വാസികളുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനം

ദുബൈ: യു.എ.ഇയിൽ ചെറിയപെരുന്നാൾ നമസ്കാരം പള്ളിക്ക് അകത്ത് നിർവഹിക്കാൻ നിർദേശം. ഈദ്ഗാഹുകളിലും തുറന്ന സ്ഥലങ്ങളിലും ഇത്തവണ പെരുന്നാൾ നമസ്കാരമുണ്ടാവില്ലെന്ന് അധികൃതർ അറിയിച്ചു. വിവിധ എമിറേറ്റുകളിലെ മതകാര്യവകുപ്പുകൾ ചേർന്ന് ദേശീയാടിസ്ഥാനത്തിലാണ് തീരുമാനം കൈകൊണ്ടത്. വിശ്വാസികളുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്ന് അധികൃതർ വ്യക്തമാക്കി.

Related Tags :
Similar Posts