< Back
UAE
യു.എ.ഇയിൽ ഇന്ന് രാത്രി മുതൽ ശക്തമായ മൂടൽമഞ്ഞിന് സാധ്യതയെന്ന് മുന്നറിയിപ്പ്‌
UAE

യു.എ.ഇയിൽ ഇന്ന് രാത്രി മുതൽ ശക്തമായ മൂടൽമഞ്ഞിന് സാധ്യതയെന്ന് മുന്നറിയിപ്പ്‌

Web Desk
|
12 Sept 2022 11:58 PM IST

അബുദബി മുതൽ റാസൽഖൈമ വരെയുള്ള മുഴുവൻ എമിറേറ്റുകളിലും യെല്ലോ അലർട്ട്

യു.എ.ഇയിൽ ഇന്ന് രാത്രി മുതൽ ശക്തമായ മൂടൽമഞ്ഞിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി. അബുദബി മുതൽ റാസൽഖൈമ വരെയുള്ള മുഴുവൻ എമിറേറ്റുകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ദൂരകാഴ്ച്ച കുറയുന്നതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രതപാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി

Related Tags :
Similar Posts