< Back
UAE
യു.എ.ഇ സയൻസ് ഇന്ത്യാഫോറം   വനിതകളുടെ മികവിന് പുരസ്കാരം ഏർപ്പെടുത്തുന്നു
UAE

യു.എ.ഇ സയൻസ് ഇന്ത്യാഫോറം വനിതകളുടെ മികവിന് പുരസ്കാരം ഏർപ്പെടുത്തുന്നു

Web Desk
|
20 March 2022 11:17 AM IST

കൽപന ചൗളയുടെ പേരിലാണ് അവാർഡ്

യു.എ.ഇ സയൻസ് ഇന്ത്യാഫോറം വിവിധ മേഖലകളിൽ മികവ് തെളിയിച്ച വനിതകൾക്കായി പുരസ്കാരം ഏർപ്പെടുത്തുന്നു. ബഹിരാകാശയാത്രിക കൽപന ചൗളയുടെ ഓർമക്കായാണ് അവാർഡ് നൽകുന്നത്.

ശാസ്ത്രം, വിദ്യാഭ്യാസം, ബിസിനസ്, കല തുടങ്ങിയ മേഖലയിൽ മികവ് തെളിയിച്ച വനിതകളെ ഏപ്രിൽ 17 വരെ അവാർഡിന് നിർദേശിക്കാം. പുരസ്കാരത്തിലെ ലോഗോ സുലേഖ ഹെൽത്ത് കെയർ ഗ്രൂപ്പ് ഡോ.സുലേഖ ദൗദ് നിർവഹിച്ചു.

Similar Posts