< Back
UAE

UAE
യു.എ.ഇയിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യത
|4 Nov 2022 11:16 AM IST
ചില പ്രദേശങ്ങളിൽ താപനില കുറയും
യു.എ.ഇയിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പ്. പലയിടങ്ങളിലും ദിവസം മുഴുവൻ മേഘാവൃതമായിരിക്കാനാണ് സാധ്യത. അതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രതപുലർത്തണമെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു.
ചില പ്രദേശങ്ങളിൽ താപനില 16 ഡിഗ്രി സെൽഷ്യസിൽ താഴെയെത്തുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.