< Back
UAE
വിക്രമാതിദ്യന് രണ്ടാം ഭാഗം വരുന്നു;   ദുൽഖറും ഉണ്ണിമുകുന്ദനും പ്രധാനവേഷത്തിൽ
UAE

'വിക്രമാതിദ്യ'ന് രണ്ടാം ഭാഗം വരുന്നു; ദുൽഖറും ഉണ്ണിമുകുന്ദനും പ്രധാനവേഷത്തിൽ

Web Desk
|
26 Aug 2022 11:28 AM IST

ദുബൈയിലും സിനിമ ചിത്രീകരിക്കും

വിക്രമാദിത്യൻ എന്ന തന്റെ ഹിറ്റ് ചിത്രത്തിന് ഉടൻ രണ്ടാംഭാഗം പുറത്തിറങ്ങുമെന്ന് സംവിധായകൻ ലാൽ ജോസ്. ദുൽഖർ സൽമാനും, ഉണ്ണിമുകുന്ദനും രണ്ടാം ഭാഗത്തിലും പ്രധാനവേഷങ്ങളിലെത്തും.

സിനിമയുടെ ഒരു ഭാഗം ദുബൈയിലായിരിക്കും ചിത്രീകരിക്കുക. സോളമന്റെ തേനീച്ചകൾ എന്ന പുതിയ ചിത്രത്തിന്റെ ഗൾഫ് റിലീസിന് മുന്നോടിയായി ദുബൈയിൽനിന്ന് മീഡിയവണിനോട് സംസാരിക്കുകയായിരുന്നു ലാൽജോസ്.

Similar Posts