< Back
UAE

UAE
വാരാന്ത്യ അവധി, വിജയദശമി: ദുബൈ എക്‌സ്‌പോയിൽ വൻജനത്തിരക്ക്
|15 Oct 2021 10:32 PM IST
ഇന്ത്യയുടേതടക്കം പവലിയനുകൾക്ക് മുന്നിൽ നീണ്ട ക്യൂവാണ് അനുഭവപ്പെട്ടത്
വാരാന്ത്യ അവധിയായ ഇന്ന് ദുബൈ എക്‌സ്‌പോയിലേക്ക് സന്ദർശകരുടെ ഒഴുക്ക്. അഭൂതപൂർവമായ തിരക്കാണ് എക്‌സ്‌പോയിൽ അനുഭവപ്പെട്ടത്. ഇന്ത്യൻ പവലിയനിൽ നടക്കുന്ന വിജയദശമി ആഘോഷവും തിരക്ക് വർധിക്കാൻ കാരണമായി. ഇന്ത്യയുടേതടക്കം പവലിയനുകൾക്ക് മുന്നിൽ നീണ്ട ക്യൂവാണ് അനുഭവപ്പെട്ടത്.