< Back
UAE

UAE
മദ്യപിച്ച് ടാക്‌സി ഡ്രൈവറെ മർദ്ദിച്ച യുവതിക്ക് 3000 ദിർഹം പിഴ
|6 Nov 2022 4:50 PM IST
ദുബൈയിൽ ടാക്‌സിക്ക് പണം നൽകാതത്ത് ചോദ്യം ചെയ്ത ഡ്രൈവറെ മർദ്ദിച്ച യുവതിക്ക് 3000 ദിർഹം പിഴ വിധിച്ചു.
ടാക്‌സി വാടക നൽകാതെ ഡ്രൈവറോട് തർക്കിച്ച യുവതി മദ്യപിച്ചിരുന്നു. അതിനിടെ യുവതി ഓടിപ്പോകുന്നത് തടയാൻ ശ്രമിച്ച ടാക്‌സി ഡ്രൈവറെ യുവതി മർദ്ദിക്കുകയായിരുന്നു. യുവാവിന്റെ മുഖത്താണ് ഇടിയേറ്റത്. കണ്ണിനും മുഖത്തും പരുക്കേറ്റിട്ടുണ്ട്.