< Back
UAE
ലോക രക്തദാന ദിനാചരണം; ദുബൈയില്‍  കെ.എം.സി.സി മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
UAE

ലോക രക്തദാന ദിനാചരണം; ദുബൈയില്‍ കെ.എം.സി.സി മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

Web Desk
|
17 Jun 2022 2:49 PM IST

ലോക രക്തദാനദിനത്തിന്റെ ഭാഗമായി ദുബൈ കെ.എം.സി.സി കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കെ.എം.സി.സി യു.എ.ഇ ദേശീയ ജന. സെക്രട്ടറി പി.കെ അന്‍വര്‍ നഹ ഉദ്ഘാടനം ചെയ്തു. റാഫി പള്ളിപ്പുറം അധ്യക്ഷത വഹിച്ചു. ദുബൈ ഹെല്‍ത്ത് അതോറിറ്റിയുമായി സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

മുസ്തഫ വേങ്ങര, ഒ.കെ ഇബ്രാഹിം, അഡ്വ. ഇബ്രാഹിം ഖലീല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Similar Posts