< Back
Health
സ്വപ്നങ്ങള്‍ക്ക് അര്‍ത്ഥമുണ്ടോ ?
Health

സ്വപ്നങ്ങള്‍ക്ക് അര്‍ത്ഥമുണ്ടോ ?

Web Desk
|
30 Sept 2018 10:17 PM IST

എല്ലാ സ്വപ്ങ്ങള്‍ക്കും എന്തെങ്കിലും ഒരു നിഗൂഢമായ അര്‍ഥമുണ്ടാകും എന്നാണ് ലോകത്തിലെ മിക്ക സംസ്‌കാരങ്ങളുടെയും വിശ്വാസം. ചിലര്‍ സ്വപ്നങ്ങള്‍ക്ക് അതീന്ദ്രിയ പരിവേഷവും നല്‍കുന്നു.

നമ്മള്‍ ഉറങ്ങുന്ന സമയത്തും മസ്തിഷ്‌കത്തിന്റെ അധോ ഭാഗങ്ങള്‍ സജീവമായിരിക്കും. ഹൃദയമിടിപ്പ് പോലുള്ള ശരീരത്തിന്റെ ഏറ്റവും മൗലികമായ കര്‍മങ്ങള്‍ എല്ലാം തന്നെ നിയന്ത്രിക്കുന്നത് മസ്തിഷ്‌കത്തിന്റെ ഈ ഭാഗമാണ്. പക്ഷേ ചിന്തകള്‍, ഓര്‍മകള്‍, വിവരങ്ങളെ അപഗ്രഥിക്കല്‍ തുടങ്ങിയവയെ നിയന്ത്രിക്കുന്നത് മസ്തിഷ്‌കത്തിന്റെ മറ്റു ഭാഗങ്ങളാണ്. ഈ ഭാഗങ്ങള്‍ മസ്തിഷ്‌കത്തിന്റെ അധോ ഭാഗത്തിന്റെ പ്രവര്‍ത്തങ്ങളെ നിരീക്ഷിക്കുമ്പോള്‍ ഉണ്ടാകുന്ന ഒന്നാണ് സ്വപ്നങ്ങള്‍.

വീഡിയോ കാണാം

Related Tags :
Similar Posts