< Back
Health

Health
സൂക്ഷിക്കുക ഈ 10 കാര്യങ്ങള്‍ നിങ്ങളുടെ ഉറക്കം നഷ്ടപ്പെടുത്തും
|8 Aug 2021 9:12 AM IST
ഒത്തിരി പേർ ഉറക്കമില്ലായ്മ അനുഭവിക്കുന്നുണ്ട്
ശരീരവും മനസ്സും ഏറ്റവും ആവശ്യമായ അനുപേക്ഷണീയമായ ഒരു ജീവധർമ്മ പ്രക്രിയയാണ് ഉറക്കം. കോവിഡ് അസുഖം മാറുവാനും നല്ല ആരോഗ്യത്തിനും ഉറക്കം അനിവാര്യമായ ഘടകമാണ്. എങ്കിലും ഒത്തിരി പേർ ഉറക്കമില്ലായ്മ അനുഭവിക്കുന്നുണ്ട്. ഒന്നുറങ്ങിയാല്‍ മതിയെന്ന് വിചാരിച്ച് പലരും പല പരീക്ഷണങ്ങളും നടത്താറുമുണ്ട്. എന്നാല്‍ ഉറക്കമില്ലായ്മക്ക് പല കാരണങ്ങളും ഉണ്ടാകാം. അത് ആദ്യം കണ്ടുപിടിച്ചു ഒഴിവാക്കണം