< Back
Hockey
ദേശീയ ജൂനിയർ വനിതാ ഹോക്കി ചാമ്പ്യൻഷിപ്പിന് ഇന്ന് തുടക്കം; ഗവർണർ  പി സദാശിവം ഉദ്ഘാടനം ചെയ്യും
Hockey

ദേശീയ ജൂനിയർ വനിതാ ഹോക്കി ചാമ്പ്യൻഷിപ്പിന് ഇന്ന് തുടക്കം; ഗവർണർ പി സദാശിവം ഉദ്ഘാടനം ചെയ്യും

Web Desk
|
23 Jan 2019 8:06 AM IST

40 വർഷങ്ങൾക്ക് ശേഷം കിരീടം ലക്ഷ്യമിട്ട് കേരളം

ഒൻപതാമത് ദേശീയ ജൂനിയർ വനിത ഹോക്കി ചാമ്പ്യൻഷിപ്പിന് ഇന്ന് കൊല്ലത്ത് തുടക്കം. വൈകിട്ട് അഞ്ച് മണിക്ക് ഗവർണർ ജസ്റ്റിസ് പി. സദാശിവം ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യും.

40 വർഷങ്ങൾക്ക് ശേഷം കിരീടം ലക്ഷ്യമിട്ടാണ് കേരളം സ്വന്തം നാട്ടിൽ മത്സരത്തിനിറങ്ങുന്നത്.

Similar Posts