< Back
India

തകർന്നു വീണ കെട്ടിടത്തിന്‍റെ ദൃശ്യങ്ങള്‍
India
യുപിയിൽ കെട്ടിടം തകർന്നു വീണ് 3 മരണം
|24 Jan 2023 8:16 PM IST
നിരവധിപേർ തകർന്ന കെട്ടിടത്തിനുള്ളിൽ കുടുങ്ങികിടക്കുന്നതായി സംശയമുണ്ട്
ഉത്തർ പ്രദേശ്: യുപിയിൽ കെട്ടിടം തകർന്നു വീണു. ലഖ്‌നോ ഹസൻഗഞ്ചിലാണ് കെട്ടിടം തകർന്നത്. തകർന്ന കെട്ടിടത്തിൽ നിന്നും 3 മൃതദേഹങ്ങൾ കണ്ടെത്തി.
നിരവധിപേർ തകർന്ന കെട്ടിടത്തിനുള്ളിൽ കുടുങ്ങികിടക്കുന്നതായി സംശയമുണ്ട്.