< Back
India
കറാച്ചി വിമാനത്താവളത്തിൽ കുടുങ്ങിയ   മലയാളികളെ കൊളംബോയിൽ എത്തിച്ചു
India

കറാച്ചി വിമാനത്താവളത്തിൽ കുടുങ്ങിയ മലയാളികളെ കൊളംബോയിൽ എത്തിച്ചു

Web Desk
|
2 March 2026 12:36 PM IST

കുവൈത്തിലേക്കുള്ള യാത്രാമധ്യേയാണ് വിമാനം കറാച്ചിയിലേക്ക് വഴി തിരിച്ചുവിട്ടത്

തിരുവനന്തപുരം: പശ്ചിമേഷ്യൻ യുദ്ധത്തിന്‍റെ സാഹചര്യത്തിൽ പാകിസ്താനിലെ കറാച്ചി വിമാനത്താവളത്തിൽ കുടുങ്ങിപ്പോയ മലയാളികളെ കൊളംബോയിൽ എത്തിച്ചു. എട്ടംഗ ഇന്ത്യൻ സംഘത്തിൽ ഉൾപ്പെട്ട മൂന്ന് മലയാളികളെയാണ് ശ്രീലങ്കയിൽ എത്തിച്ചത്. പാലക്കാട് സ്വദേശികളായ കൃഷ്ണദാസ്, ഭാര്യ രശ്മി മേനോൻ, മൂന്നു വയസുള്ള മകൾ സ്മൃതിമേനോൻ എന്നിവരാണ് കുടുങ്ങിയത്. കുവൈത്തിലേക്കുള്ള യാത്രാമധ്യേയാണ് വിമാനം കറാച്ചിയിലേക്ക് വഴി തിരിച്ചുവിട്ടത്.

Updating...

Similar Posts