< Back
India
3-Year-Old Girl Raped up school
India

യു.പിയിൽ മൂന്നു വയസുകാരിയെ 10 വയസുകാരൻ പീഡിപ്പിച്ചു

Web Desk
|
16 April 2023 2:32 PM IST

ശനിയാഴ്ചയാണ് സംഭവം നടന്നത്. പീഡനത്തിനിരയായ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.

മുസഫർനഗർ: ഉത്തർപ്രദേശിൽ മൂന്നു വയസുകാരിയെ 10 വയസുകാരൻ പീഡിപ്പിച്ചു. ആരോപണവിധേയനായ കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പീഡിപ്പിക്കപ്പെട്ട കുട്ടി ആശുപത്രിയിലാണ്.

ശനിയാഴ്ചയാണ് സംഭവം നടന്നത്. മൂന്നു വയസുകാരിയെ സ്‌കൂളിന്റെ മേൽക്കൂരയിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പെൺകുട്ടിയുടെ കുടുംബത്തിന്റെ പരാതിയിൽ പറയുന്നത്.

Related Tags :
Similar Posts