< Back
India

India
രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്; ബിജെപിയെ നേരിടാൻ രാമായണ പാരായണവുമായി ആംആദ്മി
|16 Jan 2024 4:15 PM IST
സംസ്ഥാനത്തുടനീളം സുന്ദരകാണ്ഡ പാരായണം നടത്തി
ന്യൂഡല്‍ഹി: രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി ബിജെപിയെ നേരിടാൻ ആംആദ്മി പാർട്ടിയുടെ രാമായണ പാരായണം. ഡൽഹിയിലെ 70 നിയമസഭാ മണ്ഡലങ്ങളിലും മുനിസിപ്പൽ വാർഡുകളിലും സുന്ദരകാണ്ഡ പാരായണം നടത്തി. സംസ്ഥാനത്തെ മന്ത്രിമാർ ഉൾപ്പെടെയുള്ളവർ രാമായണ പാരായണത്തിൽ പങ്കെടുക്കുന്നുണ്ട്.
ജനുവരി 22 നാണ് അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങ് നടക്കുന്നത്.