< Back
India
AFSPA Extended in Nagaland and Manipur
India

നാഗാലാൻഡിലും മണിപ്പൂരിലും അഫ്‌സ്പ നീട്ടി

Web Desk
|
30 March 2025 3:49 PM IST

നാഗാലാൻഡിൽ അഞ്ച് ജില്ലകളിലെ 21 പൊലീസ് സ്റ്റേഷൻ പരിധിയിലും അഫ്‌സ്പ നീട്ടിയിട്ടുണ്ട്.

ന്യൂഡൽഹി: നാഗാലാൻഡിലും മണിപ്പൂരിലും ആംഡ് ഫോഴ്സ് സ്പെഷ്യൽ പവർ ആക്ട് (അഫ്‌സ്പ) നീട്ടി. നാഗാലാൻഡിൽ അഞ്ച് ജില്ലകളിലെ 21 പൊലീസ് സ്റ്റേഷൻ പരിധിയിലും അഫ്‌സ്പ നീട്ടിയിട്ടുണ്ട്. ആറുമാസത്തേക്കാണ് നീട്ടിയത്. മണിപ്പൂരിൽ 13 പൊലീസ് സ്റ്റേഷൻ പരിധി ഒഴികെ മറ്റിടങ്ങളിലെല്ലാം അഫ്‌സ്പ നീട്ടിയിട്ടുണ്ട്.

Similar Posts