< Back
India

India
വിവാഹപ്രായ ഏകീകരണം അടുത്ത പാർലമെന്റ് സമ്മേളനത്തിലേക്ക് മാറ്റിയേക്കും
|21 Dec 2021 11:35 AM IST
വിവാഹപ്രായ ഏകീകരണം അടുത്ത പാർലമെന്റ് സമ്മേളനത്തിലേക്ക് മാറ്റിയേക്കും. തെരഞ്ഞെടുപ്പ് പരിഷ്കരണ ബിൽ രാജ്യസഭ പാസാക്കിയാൽ ശീതകാല സമ്മേളനം പിരിഞ്ഞേക്കും. 10 സി.എ.ജി റിപ്പോർട്ടുകൾ രാജ്യസഭയിൽ സമർപ്പിക്കും. ഒരു ദിവസം മുൻപേ പാർലമെന്റ് സമ്മേളനം അവസാനിപ്പിച്ചേക്കും
അതേസമയം പ്രതിപക്ഷ ബഹളത്തെ തുടർന്ന് രാജ്യസഭാ 2 മണി വരെ പിരിഞ്ഞു.
Summary : Age consolidation of marriage legislation may be postponed to the next session of Parliament