< Back
India
കോഴിക്കോടേക്കുള്ള എയര്‍ഇന്ത്യ വിമാനം ഡല്‍ഹിയില്‍ തിരിച്ചിറക്കി
India

കോഴിക്കോടേക്കുള്ള എയര്‍ഇന്ത്യ വിമാനം ഡല്‍ഹിയില്‍ തിരിച്ചിറക്കി

Web Desk
|
10 May 2022 9:45 AM IST

സാങ്കേതിക തകരാറിനെത്തുടർന്നാണ് തിരിച്ചിറക്കിയത്

ന്യൂഡല്‍ഹി: ഡൽഹിയിൽ നിന്ന് കോഴിക്കോടേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി. സാങ്കേതിക തകരാറിനെത്തുടർന്നാണ് വിമാനം ഡൽഹിയിൽ തിരിച്ചിറക്കിയത്. ഡൽഹിയിൽ നിന്ന് പുലർച്ചെ 5.40നാണ് വിമാനം പുറപ്പെട്ടത്. വിമാനത്തിലെ യാത്രക്കാരെ മറ്റൊരു വിമാനത്തിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു. Updating

Related Tags :
Similar Posts