< Back
India

India
അകാലിദൾ അധ്യക്ഷൻ ഡൽഹിയിൽ കസ്റ്റഡിയിൽ
|17 Sept 2021 2:44 PM IST
മുൻ മന്ത്രി ഹർസമ്രിത് കൗറും അറസ്റ്റിലായിട്ടുണ്ട്
അകാലിദൾ അധ്യക്ഷൻ സുഖ്ബീർ സിംഗ് ബാദൽ കസ്റ്റഡിയിൽ. കാർഷിക നിയമം പാസാക്കിയതിന്റെ വാർഷികത്തിൽ അനുമതി ലംഘിച്ച് ഡൽഹിയിൽ മാർച്ച് നടത്തിയതിനാണ് അറസ്റ്റ്. മുൻ മന്ത്രി ഹർസിമ്രത് കൗറും അറസ്റ്റിലായിട്ടുണ്ട്.