< Back
India
മുംബൈ എയർപോർട്ടിൽ വൻ സ്വർണവേട്ട; 12 കിലോ പിടികൂടി
India

മുംബൈ എയർപോർട്ടിൽ വൻ സ്വർണവേട്ട; 12 കിലോ പിടികൂടി

Web Desk
|
11 Sept 2022 10:27 AM IST

സംഭവത്തിൽ ആറ് സുഡാൻ പൗരന്മാരെ പൊലീസ് അറസ്റ്റ് ചെയ്‌തു.

മുംബൈ: മുംബൈ എയർപോർട്ടിൽ നിന്ന് പന്ത്രണ്ട് കിലോ സ്വർണം കസ്റ്റംസ് പിടികൂടി. 5.38 കോടി വിലവരുന്ന സ്വർണമാണ് പിടികൂടിയത്. സംഭവത്തിൽ ആറ് സുഡാൻ പൗരന്മാരെ പൊലീസ് അറസ്റ്റ് ചെയ്‌തു.

Similar Posts