< Back
India

India
മാണ്ഡ്യയില്‍ കുമാരസ്വാമിക്കെതിരെ സുമലതയെ രംഗത്തിറക്കാൻ ബി.ജെ.പി
|18 April 2023 8:54 AM IST
സുമലതയുമായി ബി.ജെ.പി നേതാക്കൾ ചർച്ച നടത്തി. നിലവിൽ മാണ്ഡ്യ മണ്ഡലത്തിലെ സ്വതന്ത്ര എം.പിയാണ് സുമലത
ബംഗളൂരുൽ: രണ്ടാം മണ്ഡലമായി എച്ച്.ഡി കുമാരസ്വാമി മാണ്ഡ്യയിൽ മത്സരിക്കാൻ സാധ്യത. കുമാരസ്വാമി മത്സരിച്ചാൽ സുമലതയെ രംഗത്തിറക്കാനാണ് ബി.ജെ.പിയുടെ തീരുമാനം. സുമലതയുമായി ബി.ജെ.പി നേതാക്കൾ ചർച്ച നടത്തി. നിലവിൽ മാണ്ഡ്യ മണ്ഡലത്തിലെ സ്വതന്ത്ര എം.പിയാണ് സുമലത.
ബി.ജെ.പി വിട്ട് കോൺഗ്രസിലെത്തിയ ജഗതീഷ് ഷട്ടാറിനെതിരെ ഹുബ്ബളി ഗർവാടിൽ മഹേഷ് തെങ്കിൻകെടി ബി.ജെ.പി സ്ഥാനാർഥിയാകും.


