< Back
India

പ്രതീകാത്മക ചിത്രം
India
തേനിയില്‍ വാഹനാപകടം; രണ്ട് മലയാളികൾ മരിച്ചു
|7 March 2023 10:46 AM IST
കോട്ടയം സ്വദേശികളായ അക്ഷയ്, ഗോകുൽ എന്നിവരാണ് മരിച്ചത്
തേനി: തമിഴ്നാട് തേനിക്ക് സമീപം വാഹനപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. കോട്ടയം സ്വദേശികളായ അക്ഷയ്, ഗോകുൽ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ വടവാതൂർ സ്വദേശി അനന്തുവിനെ തേനി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം.
Updating...