< Back
India

India
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം
|29 July 2023 10:17 AM IST
ഉത്തർപ്രദേശ് പോലീസ് ഒരാളെ കസ്റ്റഡിയിൽ എടുത്തതായി സൂചന.
നോയിഡ: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം. നോയിഡയിൽ വെച്ചാണ് ആക്രമണം നടന്നത്. ഇന്നലെ രാത്രിയാണ് സംഭവം. കറുത്ത സ്കോർപിയോ കാറാണ് വാഹന വ്യൂഹത്തിന് നേരെ ഇടിച്ചു കയറിയത്. ഉത്തർപ്രദേശ് പോലീസ് ഒരാളെ കസ്റ്റഡിയിൽ എടുത്തതായി സൂചന.