< Back
India
ദേശീയ പതാകയോട് അവഹേളനം: ബി.ജെ.പി ലക്ഷദ്വീപ് ജനറൽ സെക്രട്ടറിക്കെതിരെ കേസ്
India

ദേശീയ പതാകയോട് അവഹേളനം: ബി.ജെ.പി ലക്ഷദ്വീപ് ജനറൽ സെക്രട്ടറിക്കെതിരെ കേസ്

Web Desk
|
16 Aug 2022 9:16 PM IST

കവരത്തി പൊലീസാണ് കേസെടുത്തത്.

ദേശീയ പതാകയെ അവഹേളിച്ച സംഭവത്തില്‍ ബി.ജെ.പിയുടെ ലക്ഷദ്വീപ് ജനറൽ സെക്രട്ടറി എച്ച്.കെ കാസിമിനെതിരെ കേസ്. കവരത്തി പൊലീസാണ് കേസെടുത്തത്. ഈ മാസം 25ന് പൊലീസ് സ്‌റ്റേഷനിൽ ഹാജരാകാൻ നോട്ടീസ് നൽകി.

Related Tags :
Similar Posts