< Back
India

India
സിബിഎസ്ഇ 10, 12 ക്ലാസ് രണ്ടാം ടേം പരീക്ഷ ഏപ്രിൽ 26 മുതൽ
|9 Feb 2022 10:10 PM IST
പരീക്ഷ കലണ്ടർ പിന്നീട് പ്രസിദ്ധീകരിക്കും
സിബിഎസ്ഇ 10, 12 ക്ലാസ് രണ്ടാം ടേം പരീക്ഷ ഏപ്രിൽ 26 മുതൽ നടക്കുമെന്ന് അധികൃതർ അറിയിച്ചു. പരീക്ഷ ഓഫ്‌ലൈനായാണ് നടക്കുകയെന്നും സിബിഎസ്ഇ വ്യക്തമാക്കി. പരീക്ഷ കലണ്ടർ പിന്നീട് പ്രസിദ്ധീകരിക്കും. ആദ്യ ഘട്ട പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
CBSE Class 10 and 12 second term examinations will be held from April 26, officials said.