< Back
India
Chandrayaan-3 to depart from Earths orbit after midnight
India

ചന്ദ്രയാൻ 3 നിർണായക ഘട്ടത്തിൽ: അൽപസമയത്തിനകം ചാന്ദ്രവലയത്തിലേക്ക്‌

Web Desk
|
31 July 2023 11:04 PM IST

അഞ്ചുതവണ ഭൂമിയെ വലംവെച്ച ശേഷമാണ്, ഇപ്പോൾ ചന്ദ്രയാൻ പേടകം ചാന്ദ്ര ഉപരിതലത്തെ ലക്ഷ്യമാക്കി കുതിക്കാൻ ഒരുങ്ങുന്നത്

ചന്ദ്രയാൻ 3നെ ഭൂഭ്രമണപഥത്തിൽ നിന്ന് ചാന്ദ്രവലയത്തിലേക്ക് അയക്കുന്ന നിർണായകഘട്ടം അൽപ സമയത്തിനകം നടക്കും. അഞ്ചുതവണ ഭൂമിയെ വലംവെച്ച ശേഷമാണ്, ഇപ്പോൾ ചന്ദ്രയാൻ പേടകം ചാന്ദ്ര ഉപരിതലത്തെ ലക്ഷ്യമാക്കി കുതിക്കാൻ ഒരുങ്ങുന്നത്.

28 മുതൽ 31 മിനിറ്റ് വരെ പ്രൊപ്പൽഷൻ മോഡ്യൂൾ ജ്വലിപ്പിച്ചാകും പേടകത്തിന്റെ ഗതി മാറ്റുക.ഓഗസ്റ്റ് 23നാണ് സോഫ്റ്റ് ലാൻഡിംഗ്.

Related Tags :
Similar Posts