< Back
India
lpg cylinder booking restriction in kerala

പ്രതീകാത്മക ചിത്രം

India

വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതകത്തിന്റെ വിലകുറഞ്ഞു

Web Desk
|
1 Jun 2024 7:50 AM IST

സിലിണ്ടറിന് 70.50 രൂപയാണ് കുറഞ്ഞത്

കൊച്ചി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതകത്തിന്റെ വിലകുറഞ്ഞു. സിലിണ്ടറിന് 70.50 രൂപയാണ് കുറഞ്ഞത്. 1,685.50 രൂപയാണ് കൊച്ചിയിലെ പുതിയ നിരക്ക്. നേരത്തെ 1,756 രൂപയായിരുന്നു വില.

ഹോട്ടലുകളിൽ ഉൾപ്പെടെ ഉപയോഗിക്കുന്ന വാണിജ്യ ആവശ്യങ്ങൾക്കു വേണ്ടിയുള്ള പാചകവാതകത്തിന്റെ വില കുറഞ്ഞത്. അതേസമയം, ഗാർഹിക ആവശ്യങ്ങൾക്കു വേണ്ടിയുള്ള പാചകവാതകത്തിന്റെ വിലയിൽ മാറ്റമില്ല.

Summary: Commercial cooking gas cylinder prices slashed by Rs 70.50

Similar Posts