< Back
India

മല്ലികാർജുൻ ഖാർഗെ Photo| Facebook
India
കടുത്ത പനി; മല്ലികാർജുൻ ഖാർഗെ ആശുപത്രിയിൽ
|1 Oct 2025 9:52 AM IST
ആരോഗ്യ നില തൃപ്തികരമെന്ന് ഡോക്ടർമാർ അറിയിച്ചു
ബംഗളൂരു: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . കടുത്ത പനിയെ തുടർന്ന് ബെംഗളൂരുവിലെ എം.എസ് രാമയ്യ മെഡിക്കൽ കോളജിലാണ് പ്രവേശിപ്പിച്ചത് . ആരോഗ്യ നില തൃപ്തികരമെന്ന് ഡോക്ടർമാർ അറിയിച്ചു.
ചൊവ്വാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് തൊട്ടുപിന്നാലെ ഖാർഗെയെ നിരവധി പരിശോധനകൾക്ക് വിധേയമാക്കി. ഡോക്ടർമാർ അദ്ദേഹത്തിന്‍റെ ആരോഗ്യനില സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
Updating...