< Back
India
കോൺഗ്രസ് അച്ചടക്കസമിതി പുനഃസംഘടന; എ.കെ ആന്റണി തുടരും
India

കോൺഗ്രസ് അച്ചടക്കസമിതി പുനഃസംഘടന; എ.കെ ആന്റണി തുടരും

Web Desk
|
18 Nov 2021 6:20 PM IST

അബിംക സോണി, താരിഖ് അൻവർ, ജി പരമേശ്വര, ജയ് പ്രകാശ് അഗർവാൾ എന്നിവർ അംഗങ്ങൾ

കോൺഗ്രസ് അച്ചടക്കസമിതി പുനഃസംഘടിപ്പിച്ചു. എകെ. ആന്റണി അധ്യക്ഷനായി തുടരും. അബിംക സോണി, താരിഖ് അൻവർ, ജി പരമേശ്വർ, ജയ് പ്രകാശ് അഗർവാൾ എന്നിവരെ അംഗങ്ങളായും നിയോഗിച്ചിട്ടുണ്ട്.

കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മേൽനോട്ടത്തിലായിരുന്നു പുനഃസംഘടന.

Related Tags :
Similar Posts