< Back
India
കോൺഗ്രസിന്റെ യൂട്യൂബ് ചാനൽ അപ്രത്യക്ഷമായി; കാരണം അന്വേഷിക്കുകയാണെന്ന് സോഷ്യൽ മീഡിയ സംഘം
India

കോൺഗ്രസിന്റെ യൂട്യൂബ് ചാനൽ അപ്രത്യക്ഷമായി; കാരണം അന്വേഷിക്കുകയാണെന്ന് സോഷ്യൽ മീഡിയ സംഘം

Web Desk
|
24 Aug 2022 5:49 PM IST

രണ്ടു മില്യണിലധികം സബ്‌സ്‌ക്രൈബർമാരുള്ള ചാനലാണ് ചൊവ്വാഴ്ച രാത്രിയോടെ ഡിലീറ്റായത്

കോൺഗ്രസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ 'ഇന്ത്യൻ നാഷണൽ കോൺഗ്രസ്' അപ്രത്യക്ഷമായി. രണ്ടു മില്യണിലധികം സബ്‌സ്‌ക്രൈബർമാരുള്ള ചാനലാണ് ചൊവ്വാഴ്ച രാത്രിയോടെ ഡിലീറ്റായത്. സംഭവത്തിന് പിറകിൽ സാങ്കേതിക തകരാണോ സൈബർ ആക്രമണമാണോയെന്ന് അന്വേഷിക്കുന്നതായി കോൺഗ്രസ് സോഷ്യൽ മീഡിയ സംഘം ട്വിറ്ററിൽ അറിയിച്ചു. ഗൂഗിളുമായും യൂട്യൂബുമായും ബന്ധപ്പെടുകയാണെന്നും അവർ പറഞ്ഞു.




നേതാക്കളുടെ വാർത്താസമ്മേളനങ്ങളാണ് ചാനലിൽ കൂടുതലുമുണ്ടായിരുന്നത്.


Congress YouTube channel deleted

Similar Posts