< Back
India

India
അച്ഛന് തോൽവി; മകൾക്ക് ജയം: ഉത്തരാഖണ്ഡില്‍ മകൾ അനുപമ വിജയിച്ചപ്പോള്‍ ഹരീഷ് റാവത്തിന് തോൽവി
|10 March 2022 2:06 PM IST
ഹരിദ്വാറിലെ റൂറൽ അസംബ്ലി മണ്ഡലത്തിൽ നിന്നാണ് അനുപമം ജനവിധി തേടിയത്
ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പിൽ മുതിർന്ന കോൺഗ്രസ് നേതാവും മുൻമുഖ്യമന്ത്രിയുമായി ഹരീഷ് റാവത്തിന് തോൽവി. ലാൽകുവ നിയമസഭാ സീറ്റിൽ നിന്നാണ് ഹരിഷ് റാവത്ത് മത്സരിച്ചത്. അതേ സമയം ഹരീ ഷ് റാവത്തിന്റെ മകൾ അനുപമ റാവത്ത് വിജയം നേടി. ഹരിദ്വാറിലെ റൂറൽ അസംബ്ലി മണ്ഡലത്തിൽ നിന്നാണ് അനുപമ ജനവിധി തേടിയത്. വോട്ടെടുപ്പ് തുടങ്ങിയത് മുതൽ ഹരിഷ് റാവത്ത് ബഹുദൂരം പിന്നിലായിരുന്നു.