< Back
India

India
രാജ്യത്ത് കോവിഡ് കേസുകൾ ഉയർന്നു തന്നെ
|28 Jan 2022 6:28 AM IST
കോവിഡ് കേസുകൾ കൂടിയ തെക്കൻ സംസ്ഥാനങ്ങളുടെ പ്രതിനിധികളുമായി ആരോഗ്യമന്ത്രി മൻഷൂഖ് മാണ്ഡവ്യ ഇന്ന് ചർച്ച നടത്തും. സംസ്ഥാനങ്ങളിലെ കോവിഡ് കണക്കുകളും വാക്സിനേഷൻ പുരോഗതിയും ചർച്ചയാകും. കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സ്ഥലങ്ങളിൽ കണ്ടൈൻമെൻ്റ് നടപടികൾ ഊർജിതമാക്കാൻ കേന്ദ്രം നിർദേശം നൽകും, രാജ്യത്ത് രണ്ട് ലക്ഷത്തിലധികം പ്രതിദിന കോവിഡ് കേസുകൾ ഇന്നും പ്രതീക്ഷിക്കുന്നുണ്ട്.
News Summary : Covid cases are on the rise in the country