< Back
India

India
ഡല്‍ഹിയില്‍ തീപിടിത്തം; തീ അണക്കാനുള്ള ശ്രമം തുടരുന്നു
|6 Jan 2022 8:44 AM IST
ചാന്ദിനി ചൗക്കിലെ ലാജ്പത് റായ് മാര്‍ക്കറ്റിലാണ് പുലർച്ചെ തീ പിടിത്തം ഉണ്ടായത്
ഡല്‍ഹിയിലെ ചാന്ദിനി ചൗക്കിലെ ലാജ്പത് റായ് മാര്‍ക്കറ്റില്‍ തീ പിടിത്തം.
പുലർച്ചെയുണ്ടായ തീപിടിത്തത്തെ തുടർന്ന് 12 ഫയർ ടെൻഡറുകൾ സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഡൽഹി ഫയർ സർവീസ് അറിയിച്ചു.