< Back
India

India
ധീരജിന്റെ കൊലപാതകം : നാളെ എസ്.എഫ്.ഐയുടെ ദേശീയ പ്രതിഷേധ ദിനം
|10 Jan 2022 5:10 PM IST
ഇടുക്കി എഞ്ചിനീയറിംഗ് കോളജ് വിദ്യാർഥി ധീരജിന്റെ കൊലപാതകത്തെ എസ്എഫ്‌ഐ കേന്ദ്ര എക്‌സിക്യൂട്ടീവ് കമ്മറ്റി അപലപിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് നാളെ രാജ്യവ്യാപകമായി പ്രതിഷേധ ദിനം ആചരിക്കുമെന്നും എസ്.എഫ്.ഐ അറിയിച്ചു. ക്രിമിനൽ പശ്ചാത്തലമുള്ള കെ സുധാകരൻ കോൺഗ്രസ് പ്രസിഡന്റായത് മുതൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ ആക്രമണം വർധിച്ചുവെന്നും എസ്.എഫ്.ഐ അഭിപ്രായപ്പെട്ടു.
Summary : Dheeraj's murder: Tomorrow is SFI's National Protest Day