< Back
India

India
മണിപ്പൂരിൽ നേരിയ ഭൂചലനം: 3.2 തീവ്രത
|20 May 2023 9:12 PM IST
ഇന്ന് വൈകുന്നേരം 7.31ന് ഷീരൂയിയിലാണ് ചലനമുണ്ടായത്
ഇംഫാൽ: മണിപ്പൂരിലെ ഷിരൂയിയിൽ നേരിയ ഭൂചലനം. ഇന്ന് വൈകുന്നേരം 7.31നുണ്ടായ ഭൂചലനത്തിന് റിക്ടർ സ്‌കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തിയിട്ടുണ്ട്. 31 കിലോമീറ്റർ ആഴത്തിലാണ് ചലനമുണ്ടായത്.
ഫെബ്രുവരിയിലും സമാനരീതിയിൽ മണിപ്പൂരിൽ ചലനമുണ്ടായിരുന്നു. അന്ന് നോണി ജില്ലയായിരുന്നു പ്രഭവകേന്ദ്രം. 25 കിലോമീറ്റർ ആഴത്തിലാണ് ചലനമുണ്ടായത്.
updating