< Back
India

India
ആൻഡമാൻ നിക്കോബാർ ദ്വീപിൽ ഭൂചലനം
|13 March 2022 12:28 PM IST
രാവിലെ 9 മണിയോടെയാണ് ഭൂചലനമുണ്ടായത്
ആൻഡമാൻ നിക്കോബാർ ദ്വീപിൽ ഭൂചലനം.റിക്ടർ സ്‌കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി.രാവിലെ 9 മണിയോടെയാണ് ഭൂചലനമുണ്ടായത്. ദേശീയ ഭൂകമ്പ ശാസ്ത്ര കേന്ദ്രമാണ് ദിഗ്ലിപൂരിന് 225 കിലോമീറ്റർ അകലെ ഭൂകമ്പം അനുഭവപ്പെട്ടതായി അറിയിച്ചത്.