< Back
India
യുക്രൈനിൽ നിന്നെത്തിയ വിദ്യാർഥികളുടെ തുടർ പഠനം; വിവരങ്ങള്‍ തേടി സുപ്രീം കോടതി
India

യുക്രൈനിൽ നിന്നെത്തിയ വിദ്യാർഥികളുടെ തുടർ പഠനം; വിവരങ്ങള്‍ തേടി സുപ്രീം കോടതി

Web Desk
|
11 Nov 2022 3:11 PM IST

മറ്റ് രാജ്യങ്ങളിലെ മെഡിക്കല്‍ കോളജുകളില്‍ എത്ര വിദ്യാർത്ഥികൾ പഠനം പുനരാരംഭിച്ചിട്ടുണ്ടെന്നറിയിക്കണം

ന്യൂഡല്‍ഹി: യുക്രൈനിൽ നിന്ന് മടങ്ങിയെത്തിയ വിദ്യാർത്ഥികളുടെ തുടർ പഠനം സംബന്ധിച്ച വിവരങ്ങള്‍ ഉള്‍പ്പെടുത്തി സത്യവാങ്മൂലം നല്‍കാന്‍ കേന്ദ്രസര്‍ക്കാരിനോട് സുപ്രിംകോടതി ആവശ്യപ്പെട്ടു. മറ്റ് രാജ്യങ്ങളിലെ മെഡിക്കല്‍ കോളജുകളില്‍ എത്ര വിദ്യാർത്ഥികൾ പഠനം പുനരാരംഭിച്ചിട്ടുണ്ടെന്നറിയിക്കണം. മടങ്ങിയെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് മറ്റ് രാജ്യങ്ങളില്‍ പഠനം തുടരാന്‍ സൗകര്യം ഒരുക്കുമെന്ന് കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു. നമുക്

Related Tags :
Similar Posts