< Back
India
former CM of karnataka

എച്ച്.ഡി കുമാരസ്വാമി

India

എച്ച്.ഡി കുമാരസ്വാമിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Web Desk
|
30 Aug 2023 7:39 PM IST

നേരിയ ഹൃദായാഘാതത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ബംഗളൂരു: കര്‍ണ്ണാടക മുന്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നേരിയ ഹൃദായാഘാതത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പുലര്‍ച്ചെ മുന്നര മണിയോടെയാണ് ബംഗളൂരു അപ്പോളോ ആശുപത്രിയിൽ എത്തിച്ചത്. ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Similar Posts