< Back
India
പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കർഷക സംഘടനകൾ
India

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കർഷക സംഘടനകൾ

Web Desk
|
25 Dec 2021 5:59 PM IST

117 സീറ്റിലും മത്സരിക്കാൻ പാർട്ടി തീരുമാനിച്ചു.

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ പുതിയ പാർട്ടി പ്രഖ്യാപിച്ച് മത്സരത്തിന് കർഷക സംഘടനകൾ. സംയുക്ത സമാജ് മോർച്ച എന്ന പാർട്ടിയുടെ പേരിലാകും മത്സരം.ബൽബീർ സിങ്ങ് രജേവാളാകും പാർട്ടിയെ നയിക്കുക

22കർഷകസംഘടനകളാണ് സംയുക്ത സമാജ് മോർച്ചയിലെ അംഗങ്ങൾ.117 സീറ്റിലും മത്സരിക്കാൻ പാർട്ടി തീരുമാനിച്ചു. ആം ആദ്മി പാർട്ടിയുമായി ഇവർ സഖ്യത്തിലേർപ്പെടാനും സാധ്യതയുണ്ട്.

Summary : Farmers' organizations to contest Punjab Assembly elections

Similar Posts