India
കൊൽക്കത്ത വിമാനത്താവളത്തിൽ തീപിടിത്തം
India

കൊൽക്കത്ത വിമാനത്താവളത്തിൽ തീപിടിത്തം

Web Desk
|
14 Jun 2023 10:27 PM IST

3സി ഡിപ്പാർച്ചർ ടെർമിനൽ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്

കൊൽക്കത്ത വിമാനത്താവളത്തിൽ തീപിടിത്തം. 3സി ഡിപ്പാർച്ചർ ടെർമിനൽ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. സെക്യൂരിറ്റി ചെക്കിംഗ് സ്ഥലത്താണ് തീപിടുത്തം ഉണ്ടായത്.മൂന്ന് അഗ്നിശമന സേന യൂണിറ്റ് എത്തി തീ നിയന്ത്രണ വിധേയമാക്കി.

അപകടത്തിന്‍റെ കാരണം വ്യക്തമല്ല. ഷോർട്ട് സെർക്യൂട്ടാണ് തീപിടുത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Similar Posts