< Back
India
ബിഹാറിൽ നിർത്തിയിട്ട തീവണ്ടിക്ക് തീപിടിച്ചു
India

ബിഹാറിൽ നിർത്തിയിട്ട തീവണ്ടിക്ക് തീപിടിച്ചു

Web Desk
|
19 Feb 2022 11:04 AM IST

തീവണ്ടിയിൽ ആളുകളൊന്നും ഇല്ലാത്തതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്

ബിഹാറിൽ നിർത്തിയിട്ട തീവണ്ടിക്ക് തീപിടിച്ചു. മധുബനി റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട തീവണ്ടിക്കാണ് തീപിടിച്ചത്. തീവണ്ടിയിൽ ആളുകളൊന്നും ഇല്ലാത്തതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്.അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് തീയണക്കാൻ ശ്രമിക്കുന്നുണ്ട്.

Related Tags :
Similar Posts