< Back
India

India
ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഷിബു സോറൻ അന്തരിച്ചു
|4 Aug 2025 10:12 AM IST
മുഖ്യമന്ത്രി ഹേമന്ദ് സോറന്‍റെ പിതാവാണ്.
ന്യൂഡല്‍ഹി: ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഷിബു സോറൻ (81) അന്തരിച്ചു. രോഗബാധിതനായി ദീര്‍ഘനാളായി ചികിത്സയിലായിരുന്നു.ജാർഖണ്ഡ് സംസ്ഥാന രൂപീകരണത്തിലെ മുന്നണി പോരാളിയും ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച പാര്‍ട്ടിയുടെ (ജെഎംഎം) സ്ഥാപകനേതാവും കൂടിയാണ് ഷിബു സോറൻ.ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍റെ പിതാവാണ്. ഹേമന്ദ് സോറന്‍ തന്നെയാണ് പിതാവിന്‍റെ വിയോഗ വാര്‍ത്ത സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചത്.