< Back
India

India
കണ്ടെയ്‌നറുകളിൽ എത്തിച്ചത് 1700 കോടിയുടെ ഹെറോയിൻ; മുംബൈയിൽ വൻ ലഹരിവേട്ട
|21 Sept 2022 3:27 PM IST
കണ്ടെയ്‌നർ പൊലീസ് ഡൽഹിയിലേക്ക് കൊണ്ടുപോയി
ന്യൂഡൽഹി: മുംബൈയിലെ നവ ഷെവ തുറമുഖത്ത് വൻ ലഹരിവേട്ട. അന്താരാഷ്ട്ര വിപണിയിൽ 1,725 കോടി രൂപ വിലമതിക്കുന്ന ഹെറോയിൻ പിടികൂടിയതായി ഡൽഹി പൊലീസിന്റെ പ്രത്യേക സെൽ അറിയിച്ചു. കണ്ടെയ്‌നർ പൊലീസ് ഡൽഹിയിലേക്ക് കൊണ്ടുപോയി. കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് ഡൽഹി പൊലീസ് അറിയിച്ചു.