< Back
India

India
ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗ് എണ്ണം കൂട്ടി ഐ.ആര്‍.സി. ടി.സി
|6 Jun 2022 2:47 PM IST
ആധാർ ആപ്പുമായി ലിങ്ക് ചെയ്തവർക്ക് മാസം 24 ടിക്കറ്റ് വരെ എടുക്കാം.
ടിക്കറ്റ് ബുക്കിംഗ് എണ്ണം കൂട്ടി ഐ.ആര്‍.സി. ടി.സി. ആധാർ ആപ്പുമായി ലിങ്ക് ചെയ്തവർക്ക് മാസം 24 ടിക്കറ്റ് വരെ എടുക്കാം. മറ്റുളളവർക്ക് 12 ടിക്കറ്റാണ് എടുക്കാനാവുക. ആധാര്‍ കാര്‍ഡ് ലിങ്ക് ചെയ്തവര്‍ക്ക് 12 ടിക്കറ്റും അല്ലാത്തവര്‍ക്ക് ആറ് ടിക്കറ്റുമാണ് ഇതുവരെ എടുക്കാനാവുമായിരുന്നത്.