< Back
India
Jal Board office vandalized in Delhi
India

ഡൽഹിയിൽ ജലബോർഡ് ഓഫീസ് അടിച്ചുതകർത്തു

Web Desk
|
16 Jun 2024 5:42 PM IST

ഓഫീസ് തകർത്തത് ബിജെപിയെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചു

ന്യൂഡൽഹി: ഡൽഹി ഛത്തർപൂരിൽ അജ്ഞാതർ ജലബോർഡ് ഓഫീസ് അടിച്ചുതകർത്തു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ മുദ്രാവാക്യം വിളിച്ചെത്തിയവരാണ് ഓഫിസ് തകർത്തത്. ഓഫീസ് തകർത്തത് ബിജെപിയെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചു.

Related Tags :
Similar Posts