< Back
India
ജാമിഅ മില്ലിയയിലെ വിദ്യാർഥികളുടെ സസ്‌പെൻഷന് സ്റ്റേ
India

ജാമിഅ മില്ലിയയിലെ വിദ്യാർഥികളുടെ സസ്‌പെൻഷന് സ്റ്റേ

Web Desk
|
4 March 2025 1:52 PM IST

പ്രശ്നം പരിഹരിക്കാൻ വൈസ് ചാൻസലറുടെ മേൽനോട്ടത്തിൽ പാനൽ രൂപീകരിക്കാനും നിര്‍ദേശം

ന്യൂഡല്‍ഹി: ജാമിഅ മില്ലിയ സർവകലാശാലയിൽ നിന്ന് വിദ്യാർഥികളെ സസ്പെൻഡ് ചെയ്തത് ഡൽഹി ഹൈകോടതി സ്റ്റേ ചെയ്തു.പ്രശ്നം പരിഹരിക്കാൻ വൈസ് ചാൻസലറുടെ മേൽനോട്ടത്തിൽ പാനൽ രൂപീകരിക്കാനും റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദേശം നൽകി. 17 വിദ്യാർഥികളെയാണ് അനുമതിയില്ലാതെ പ്രതിഷേധം സംഘടിപ്പിച്ചതിന് സർവകലാശാല സസ്പെൻഡ് ചെയ്തത്.


Similar Posts