< Back
India
ജോ ആന്‍റണിയെ എസ്.പി ദേശീയ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു
India

ജോ ആന്‍റണിയെ എസ്.പി ദേശീയ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു

Web Desk
|
29 Jan 2023 7:24 PM IST

സമാജ്‍വാദി പാർട്ടിയുടെ സ്ഥാപക പ്രവർത്തക സമിതി അംഗമായിരുന്നു ജോ ആന്‍റണി

ന്യൂഡല്‍ഹി: സമാജ്‍വാദി പാർട്ടി ദേശീയ ജനറൽ സെക്രട്ടറിയായി ജോ ആന്‍റണിയെ തെരഞ്ഞെടുത്തു. സമാജ്‍വാദി പാർട്ടിയുടെ സ്ഥാപക പ്രവർത്തക സമിതി അംഗമായിരുന്നു ജോ ആന്‍റണി. 1994 മുതൽ ദേശീയ സെക്രട്ടറി സ്ഥാനവും വഹിച്ചിട്ടുണ്ട്. 2010 മുതൽ പാർട്ടിയുടെ പാർലിമെന്‍റ് ബോർഡ്‌ മെമ്പറായും പ്രവർത്തിച്ചിട്ടുണ്ട്.

Similar Posts