< Back
India

India
കമല്‍നാഥിനെ മാറ്റി; ജിത്തു പട്‌വാരി മധ്യപ്രദേശ് പി.സി.സിയുടെ പുതിയ അധ്യക്ഷന്‍
|16 Dec 2023 9:11 PM IST
നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിക്കു പിന്നാലെയാണ് നടപടി
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിക്കു പിന്നാലെ മധ്യപ്രദേശിൽ അധ്യക്ഷനെ മാറ്റി കോൺഗ്രസ്. ജിത്തു പട്‌വാരിയാണ് പുതിയ അധ്യക്ഷൻ. മുൻമുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് കമൽനാഥിനെ മാറ്റിയാണ് പുതിയ സ്ഥാനാരോഹണം. ഉമങ് സിംഘാറിനെ മധ്യപ്രദേശ് നിയമസഭയിലെ കോൺഗ്രസിന്റെ നിയമസഭാ കക്ഷി നേതാവായും തിരഞ്ഞെടുത്തിട്ടുണ്ട്. ഹേമന്ദ് കടാരെയാണ് നിയമസഭാ കക്ഷി ഉപനേതാവ്. ...
updating...


