< Back
India

India
കൊടിക്കുന്നിൽ സുരേഷ് കോൺഗ്രസ് ചീഫ് വിപ്പ്
|14 July 2024 12:40 PM IST
മാണിക്ക്യം ടാഗോർ, എം.ഡി ജവൈദ് എന്നിവർ വിപ്പുമാർ
ഡൽഹി: ലോക്സഭയിലെ കോൺഗ്രസ് പാർട്ടിയുടെ ചീഫ് വിപ്പായി കൊടിക്കുന്നിൽ സുരേഷിനെ തെരഞ്ഞെടുത്തു. കോൺഗ്രസ് ലോക്സഭാ ഉപനേതാവായി ഗൗരവ് ഗൊഗോയിയെയും തെരഞ്ഞെടുത്തു. മാണിക്ക്യം ടാഗോർ, എം.ഡി ജവൈദ് എന്നിവരെ വിപ്പുമാരായും തെരഞ്ഞെടുത്തു. ഇക്കാര്യം വ്യക്തമാക്കി കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്സൺ സോണിയ ഗാന്ധി ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്ക് കത്ത് നൽകി.